Tuesday 1 December 2020

internship phase( I ) semester 3

ഞങ്ങളുടെ ആദ്യത്തെ internship  17 november 2020 മുതൽ ആരംഭിച്ചു.30 november 2020 വരെ നീണ്ടു നിൽക്കുന്ന teaching practice ആയിരുന്നു. ഏകദേശം 10 online ക്ലാസ്സുകൾ എടുക്കണമായിരുന്നു. 
MTHS വാളകം ആയിരുന്നു ഞാൻ അതിനു വേണ്ടി തിരഞ്ഞെടുത്ത സ്കൂൾ. 
അവിടുത്തെ അധ്യാപകർ ക്ലാസ്സുകൾ എനിക്ക് അതിനായി അനുവദിച്ചു തന്നു. 
 10 ക്ലാസുകൾ എനിക്ക് ഈ കാലയളവിൽ എടുക്കാൻ സാധിച്ചു. എന്റെ B Ed training college ലെ ഓപ്ഷണൽ അധ്യാപക യുടെ സാന്നിധ്യവും പഠിപ്പിക്കുന്ന വേളയിൽ ഉണ്ടായിരുന്നു. വളരെ നല്ല പോലെ ക്ലാസ്സുകൾ എടുക്കാനും കുട്ടികളും അധ്യാപകർ ആയി അഭിപ്രായങ്ങൾ ചർച്ച ചെയ്യുവാനും എനിക്ക് സാധിച്ചു.  

(Innovative work)separation using separating funnel

https://drive.google.com/file/d/1pEK1jbpS5KWMF5YK71CAd-qsLw_ekbq5/view?usp=drivesdk