Salini. S
Friday, 12 March 2021
Monday, 1 March 2021
Saturday, 27 February 2021
reading and reflection
കളിച്ചു കൊണ്ട് പടുക്കാമെന്നുള്ള ഒരു ആശയം ആണ് എസ് ശിവദാസ് sir ഈ പുസ്തകത്തിലൂടെ നമുക്ക് മുൻപിൽ തുറന്നു കാട്ടുന്നത്. വളരെ നല്ലൊരു പുസ്തകം ആണ് ഇത്. സയൻസ് ന്റെ മായാലോകത്ത് വളരെ എളുപ്പത്തിൽ അവ ഗ്രഹിക്കാനും. കൊച്ചു കുട്ടികൾക്ക് പഠനത്തിനൊപ്പം കളികളും ആയി മുന്നോട്ടു പോകാൻ പറ്റുന്ന ഒരു നല്ല പുസ്‌തകം
Peer teaching (phase 2)
Second phase, Teaching practice ഓൺലൈൻ ക്ലാസ്സുകൾക്ക് ഒപ്പം തന്നെ peer teaching ക്ലാസുകൾ എടുത്തു. 26/02/2021 ൽ സമാപിച്ചു
Saturday, 20 February 2021
Last days of teaching practice
തുടർച്ചയായ ടീച്ചിങ് പ്രാക്ടീസ് ന് ഒടുവിൽ 20/02/2021 അവസാന ക്ലാസ്സ് എടുക്കുക ഉണ്ടായി. കൂടാതെ 10 പിയർ ടീച്ചിങ് ഉം എടുത്തു.
Monday, 8 February 2021
Class 3
08/02/2021 തിങ്കൾ 7.30pm മുതൽ 8.00pm വരെ solution chapter ലെ supersaturation എന്ന പാഠഭാഗം 8B English medium ലെ കുട്ടികളെ പഠിപ്പിച്ചു. തുടർന്നുള്ള ക്ലാസ്സിൽ mixtures എന്ന പുതിയ പാഠഭാഗം പേടിപ്പിക്കാമെന്ന് പറയുകയും mixture nte തലക്കെട്ട് കാണിച്ചു ക്ലാസ്സ് അവസാനിപ്പിച്ചു.
Saturday, 6 February 2021
Class 2
05/02/2021 വെള്ളി തീയതിയിൽ Solution ചാപ്റ്ററിലെ saturated and unsaturated solutions എന്ന ഭാഗം കഴിഞ്ഞദിവസത്തിന്റെ തുടർച്ചയായി 8B ഇംഗ്ലീഷ് മീഡിയത്തിൽ എടുക്കുകയുണ്ടായി. കുട്ടികളുടെ സംശയങ്ങൾ കൂടുതൽ മനസ്സിലാക്കി അവ വ്യക്തമാക്കി കൊടുക്കുവാൻ ഈ ക്ലാസ്സ് വളരെ സഹായകരമായി.
ക്ലാസ്സ് എടുക്കുന്ന വേളയിൽ കുട്ടികളുടെ response നല്ല പോലെ ഉണ്ടായിരുന്നു ആയതിനാൽ ക്ലാസ്സ് വളരെ നല്ല പോലെ എടുക്കാൻ സാധിച്ചു.കുട്ടികളിൽ കൂടുതൽ ജിജ്ഞാസ ഉളവാക്കുകയും കൂടുതൽ പഠിക്കാൻ ഉള്ള പ്രേരണ ഉണ്ടാക്കാനും ഈ ക്ലാസ്സ് കൊണ്ട് സാധിച്ചു. തുടർന്നുള്ള ക്ലാസ്സിൽ supersaturation പഠിപ്പിക്കാമെന്ന് അറിയിക്കുകയും അതിന്റ തലക്കെട്ട് കാണിച്ചു ക്ലാസ്സ് അവസാനിപ്പിച്ചു.
Thursday, 4 February 2021
Class 1
4/02/2021 തീയതിമുതൽ ഓൺലൈൻ class ആരംഭിച്ചു. അന്നേ ദിവസം 8.00pm ൽ എന്റെ ആദ്യ class ആരംഭിച്ചു. 8B english medium ആയിരുന്നു എനിക്ക് കിട്ടിയ ക്ലാസ്സ്.
സെക്കന്റ് പാർട്ട് കെമിസ്ട്രി യിലെ solution എന്ന ചാപ്റ്റർ ആയിരുന്നു ഞാൻ എടുത്തത്. 8.35 pm ആയപ്പോൾ ക്ലാസ്സ് സമാപിച്ചു.
Wednesday, 3 February 2021
Internship phase(2) semester 4
Internship phase (2) പ്രഥമ അധ്യാപികയുടെ നിർദ്ദേശപ്രകാരം 4 ഫെബ്രുവരി 2021 വ്യാഴം മുതൽ ആരംഭിച്ചു.
MTHS വാളകം സ്കൂൾ ആണ് ഞാൻ തിരഞ്ഞെടുത്തത്. ആകെ 15 ലെസ്സൺ പ്ലാൻ ആണ് പഠിപ്പിക്കേണ്ടത്. ലോകം മുഴുവൻ covid ന്റെ ഭീതിയിൽ ആയതിനാൽ phase (1)നെ പോലെ phase (2)ഇന്റേൺഷിപ് ഓൺലൈൻ വഴിയാണ് നടത്തുന്നത്.
Friday, 29 January 2021
Community Living Programme 2021
Community Living Program 2021
( ATHIJEEV )
Community living was a prescribed activity during this pandemic. We were decided to conduct our community living programmes from 28th january. The programmes end with the day was 1st february.
Tuesday, 5 January 2021
Subscribe to:
Posts (Atom)
(Innovative work)separation using separating funnel
https://drive.google.com/file/d/1pEK1jbpS5KWMF5YK71CAd-qsLw_ekbq5/view?usp=drivesdk
-
INAUGURATION OF OTP The Oratory Training Program for the first year 2019-021 was inaugurated on 7th of August 2019.Sur...
-
IGNITE 2k19 Ignite 2K19 - A tribute to Dr.A.P.J.Abdul kalam was conducted by the department of physic...