Saturday 6 February 2021

Class 2

05/02/2021 വെള്ളി  തീയതിയിൽ Solution ചാപ്റ്ററിലെ saturated and unsaturated solutions  എന്ന ഭാഗം കഴിഞ്ഞദിവസത്തിന്റെ തുടർച്ചയായി 8B ഇംഗ്ലീഷ് മീഡിയത്തിൽ എടുക്കുകയുണ്ടായി. കുട്ടികളുടെ സംശയങ്ങൾ കൂടുതൽ മനസ്സിലാക്കി അവ വ്യക്തമാക്കി കൊടുക്കുവാൻ  ഈ ക്ലാസ്സ്‌  വളരെ സഹായകരമായി.  
ക്ലാസ്സ്‌ എടുക്കുന്ന വേളയിൽ കുട്ടികളുടെ response നല്ല പോലെ ഉണ്ടായിരുന്നു ആയതിനാൽ ക്ലാസ്സ്‌ വളരെ നല്ല പോലെ എടുക്കാൻ സാധിച്ചു.കുട്ടികളിൽ കൂടുതൽ ജിജ്ഞാസ ഉളവാക്കുകയും കൂടുതൽ പഠിക്കാൻ ഉള്ള പ്രേരണ ഉണ്ടാക്കാനും ഈ ക്ലാസ്സ്‌ കൊണ്ട് സാധിച്ചു. തുടർന്നുള്ള ക്ലാസ്സിൽ supersaturation പഠിപ്പിക്കാമെന്ന് അറിയിക്കുകയും അതിന്റ തലക്കെട്ട്  കാണിച്ചു ക്ലാസ്സ്‌ അവസാനിപ്പിച്ചു. 
8.30pm ന് ആരംഭിച്ച ക്ലാസ്സ്‌ 9pm ഓടെ അവസാനിപ്പിക്കാൻ സാധിച്ചു. 

No comments:

Post a Comment

(Innovative work)separation using separating funnel

https://drive.google.com/file/d/1pEK1jbpS5KWMF5YK71CAd-qsLw_ekbq5/view?usp=drivesdk